രാമന്‍ ഇഫക്ടിന്റെ പൊരുള്‍ തേടി വജ്രജയന്തി യാത്ര ബെംഗളുരുവില്‍

രാമന്‍ ഇഫക്ടിന്റെ പൊരുള്‍ തേടി വജ്രജയന്തി യാത്ര ബെംഗളുരുവിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടില്‍. 

Share this Video

രാമന്‍ ഇഫക്ടിന്റെ പൊരുള്‍ തേടി വജ്രജയന്തി യാത്ര ബെംഗളുരുവിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടില്‍. 
മനുഷ്യനെ വിസ്മയിപ്പിച്ച കടലിന്റെ നീല നിറത്തെക്കുറിച്ചുള്ള സിവി രാമന്റെ അന്വേഷണം ചുരുള്‍ അഴിച്ചത് ഒരു വലിയ ശാസ്ത്രസത്യമാണ്

Related Video