ദില്ലിയില്‍ 27 പേര്‍ക്ക് കൊവിഡ്; അതിര്‍ത്തികള്‍ അടയ്ക്കും,ആഭ്യന്തര വിമാന സര്‍വീസുകളും റദ്ദാക്കും

ദില്ലിയില്‍ 27 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സമ്പൂര്‍ണ്ണമായും നഗരം അടച്ചിടാന്‍ തീരുമാനം. അവശ്യ വസ്തുക്കളുടെ കടകള്‍ മാത്രം തുറക്കും. ആഭ്യന്തര വിമാന സര്‍വീസുകളും റദ്ദാക്കും. 25 ശതമാനം ബസുകള്‍ മാത്രമേ നിരത്തിലിറങ്ങാന്‍ അനുവദിക്കൂ.
 
Share this Video

Related Video