'പാക് അധീന കശ്മീരും രാജ്യത്തിന്റെ ഭാഗം';കശ്മീരിലെ എന്ത് തീരുമാനവും ആഭ്യന്തര വിഷയമെന്ന് അമിത്ഷാ


ജമ്മുകശ്മീര്‍ ബില്‍ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരിലെ എന്ത് തീരുമാനവും ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന് അമിത് ഷാ. നടപടി ഭരണഘടനാ തത്വങ്ങള്‍ എതിര്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് വാദിച്ചു.
 

Video Top Stories