Asianet News MalayalamAsianet News Malayalam

ജനറല്‍ ബിപിന്‍ റാവത്ത് രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടില്ലെന്ന് കരസേന

പൗരത്വ പ്രതിഷേധങ്ങളിലെ കരസേനാ മേധാവിയുടെ പ്രസ്താവനയില്‍ വിശദീകരണവുമായി കരസേന. ജനറല്‍ ബിപിന്‍ റാവത്ത് രാഷ്ട്രീയത്തില്‍ ഇടപെട്ട് അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് സേന വ്യക്തമാക്കി.

പൗരത്വ പ്രതിഷേധങ്ങളിലെ കരസേനാ മേധാവിയുടെ പ്രസ്താവനയില്‍ വിശദീകരണവുമായി കരസേന. ജനറല്‍ ബിപിന്‍ റാവത്ത് രാഷ്ട്രീയത്തില്‍ ഇടപെട്ട് അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് സേന വ്യക്തമാക്കി.പൗരത്വ പ്രതിഷേധങ്ങളിലെ കരസേനാ മേധാവിയുടെ പ്രസ്താവനയില്‍ വിശദീകരണവുമായി കരസേന. ജനറല്‍ ബിപിന്‍ റാവത്ത് രാഷ്ട്രീയത്തില്‍ ഇടപെട്ട് അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് സേന വ്യക്തമാക്കി.