എണ്ണിത്തീര്‍ന്നത് നാലിലൊന്ന് ശതമാനം വോട്ടുകള്‍ മാത്രം; നാല്‍പ്പത് സീറ്റുകളില്‍ ലീഡ് നില മാറി മറിയുന്നു

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നീളാന്‍ സാധ്യത. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തു വിടുന്നത് വൈകിയാണ്. കൊവിഡ് മഹാമാരിക്ക് ശേഷം രാജ്യത്ത് നടക്കുന്ന ആദ്യപൊതു തെരഞ്ഞെടുപ്പാണ് ബിഹാറിലേത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടു വളരെ പതുക്കെയാണ് വോട്ടെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നത്. 

Share this Video

Related Video