ബീഹാറിൽ ഇഞ്ചോടിച്ച് പോരാട്ടം; കമ്മീഷനെതിരെ പരാതിയുമായി മഹാസഖ്യം

ബീഹാറിൽ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആരാകും സർക്കാർ രൂപീകരിക്കുക  എന്നത് വീണ്ടും പ്രവചനാതീതമായി തുടരുന്നു. ബിജെപിയെ മറികടന്ന് ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ്.  
 
Share this Video

Related Video