ബിഹാറില്‍ മഹാസഖ്യത്തിന്റെ മുന്നേറ്റം; തേജസ്വി യാദവ് ലീഡ് ചെയ്യുന്നു, ആഘോഷിച്ച് പ്രവര്‍ത്തകര്‍
ബിഹാറില്‍ ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ തേജസ്വി തരംഗമെന്ന് സൂചന. മഹാസഖ്യത്തിന് കുതിപ്പ് 100 സീറ്റില്‍ മുന്നിലെത്തിയിട്ടുണ്ട്. എൻഡിഎ സംഖ്യം 60 സീറ്റിലാണ് മുന്നേറുന്നത്. ആർജെഡി പ്രവർത്തകർ തേജസ്വിയുടെ വീടിന് മുന്നിൽ ആഘോഷം തുടങ്ങി.