ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ നല്‍കാതെ ബിനോയ് കോടിയേരി

ഹൈക്കോടതിയില്‍ എഫ്‌ഐആര്‍ റദ്ദാക്കാനുള്ള ഹര്‍ജി പരിഗണിക്കുന്നതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ബിനോയ് കോടിയേരി. ഓഷിവാര സ്‌റ്റേഷനില്‍ ഹാജരായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബിനോയ് മടങ്ങി.
 

Video Top Stories