ഉന്നത വിദ്യാഭ്യാസരംഗത്തെ കേന്ദ്രം കച്ചവടവത്കരിക്കുകയാണെന്ന് കനയ്യ കുമാര്‍

ഉന്നത വിദ്യാഭ്യാസരംഗത്തെ കേന്ദ്ര സര്‍ക്കാര്‍ കച്ചവടവത്കരിക്കുകയാണെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അധ്യക്ഷനും സിപിഐ കേന്ദ്രകമ്മിറ്റിയംഗവുമായ കനയ്യ കുമാര്‍. എംഎല്‍എമാരെ പണം കൊടുത്തുവാങ്ങുന്ന ബിജെപി സര്‍ക്കാറിന് ഉന്നത വിദ്യാഭ്യാസരംഗത്ത് മുടക്കാന്‍ പണമില്ലെന്ന് പറയുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories