കോഴ്‌സ് പൂര്‍ത്തിയാകും മുമ്പ് ഐഐടി വിദ്യാര്‍ത്ഥിയെ രാജ്യത്ത് നിന്ന് പുറത്താക്കി

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിയായ ജര്‍മ്മന്‍ സ്വദേശിയോട് നാട് വിട്ടുപോകാന്‍ എമിഗ്രേഷന്‍ വകുപ്പ്. വിസാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാട്ടിയെന്നാണ് എമിഗ്രേഷന്‍ വകുപ്പിന്റെ മറുപടിയെന്ന് ജേക്കബ് ലിന്‍ഡന്‍താള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories