ചന്ദ്രയാന്‍ രണ്ടിന്റെ മൂന്നാംഘട്ട ഭ്രമണപഥമാറ്റം വിജയകരം

ചന്ദ്രയാന്‍ 2ന്റെ മൂന്നാം ഘട്ട ഭ്രമണപഥ മാറ്റം വിജയകരമായി പൂര്‍ത്തിയായി. ഓഗസ്റ്റ് 20ന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ച ശേഷമുള്ള മൂന്നാമത്തെ ഭ്രമണപഥ മാറ്റമാണ് ഇന്ന് രാവിലെ പൂര്‍ത്തിയായത്. സെപ്റ്റംബര്‍ 7ന് പുലര്‍ച്ചെ 1.30നും 2.30നും ഇടയിലായിരിക്കും ചന്ദ്രയാന്‍ 2 ചരിത്രപരമായ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുക.
 

Video Top Stories