ദില്ലിയിലെ കലാപത്തിനിടെ 11 മണിക്ക് വെടിയേറ്റ പതിനാലുകാരന്‍ ആശുപത്രിയില്‍ എത്താന്‍ കാത്തിരുന്നത് മണിക്കൂറുകള്‍

വൈകിട്ട് നാലരവരെ ആംബുലന്‍സിനായി കാത്തിരുന്നെങ്കിലും എത്തിയില്ല. ഒടുവില്‍ പ്രശ്‌ന സ്ഥലത്തുനിന്നും പുറത്ത് എത്തിച്ചത് പൊലീസ് വാഹനത്തില്‍

Share this Video

Related Video