കശ്മീര്‍: ബിജെപിക്ക് രാഷ്ട്രീയനേട്ടം, കോണ്‍ഗ്രസില്‍ പ്രതിസന്ധി

കശ്മീര്‍ ബില്ലിലെ ചര്‍ച്ചക്കിടെ ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണോയെന്ന കോണ്‍ഗ്രസ് എംപി അധിര്‍ രഞ്ജന്‍ ചൗധരിയുടെ ചോദ്യം ലോക്‌സഭയില്‍ ബഹളത്തിനിടയാക്കി. പ്രസ്താവനയില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അതൃപ്തി രേഖപ്പെടുത്തി.
 

Video Top Stories