Asianet News MalayalamAsianet News Malayalam

Asha Singh : ആശാ സിം​ഗിനൊപ്പം പ്രചാരണത്തിന് കോൺ​ഗ്രസില്ല, തിരിച്ചടി

പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയുടെ സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമായി ഉന്നാവ്, പ്രചാരണത്തിൽ ആശാ സിം​ഗിനൊപ്പം (Asha Singh) കോൺ​ഗ്രസിനെ കാണാനേയില്ല; ബിജെപിക്കും എസ്പിക്കുമൊപ്പം ഓടിയെത്താനാവാതെ കിതച്ച് കോൺ​ഗ്രസ് (Congress), ഏഷ്യാനെറ്റ് ന്യൂസ് ​ഗ്രൗണ്ട് റിപ്പോർട്ട്