ശ്രീനഗറില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി; സംഘര്‍ഷ വാര്‍ത്തകള്‍ വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം

കശ്മീരിലെ സംഘര്‍ഷ വാര്‍ത്ത വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം. പ്രതിഷേധങ്ങള്‍ ഉണ്ടായേക്കുമെന്നതിനെ തുടര്‍ന്ന് വീണ്ടും ശ്രീനഗറില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി. ആര്‍എസ്എസിന് നാസി പിന്തുടര്‍ച്ചയെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പ്രതികരിച്ചു.

 

Video Top Stories