ക്ഷേത്രങ്ങളില്‍ പാടിക്കില്ലെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ഭീഷണി, വിലയ്‌ക്കെടുക്കുന്നില്ലെന്ന് സംഗീതജ്ഞ

ആഫ്രിക്കന്‍ വംശജനെ മകള്‍ വിവാഹം കഴിച്ചതിന്റെ പേരില്‍ ഉയര്‍ന്ന വിദ്വേഷ പ്രചാരണങ്ങള്‍ വിലയ്‌ക്കെടുക്കുന്നില്ലെന്ന് പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞ സുധ രഘുനാഥന്‍. ഹിന്ദുസഭകളിലും ക്ഷേത്രങ്ങളിലും പാടാന്‍ അനുവദിക്കില്ലെന്ന പേരിലാണ് പ്രചാരണം നടക്കുന്നത്.
 

Video Top Stories