ദില്ലിയിലെ ശ്മശാനങ്ങളിലും ആംബുലന്‍സിനും ഭീമന്‍ തുക; മലയാളി സംഘടനയുടെ ഇടപെടല്‍ ഫലം കണ്ടു, ഇടപെട്ട് സർക്കാർ

ദില്ലിയിലെ ശ്മശാനങ്ങളിലും ആംബുലന്‍സിനും ഭീമന്‍ തുക ഈടാക്കുന്നതായി വ്യാപക പരാതി. ഏകീകൃത നിരക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മലയാളി സംഘടന നടത്തിയ ഇടപെടല്‍ ഫലം കണ്ടു. ഡിഎംസി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിക്ക് പിന്നാലെ ദില്ലി സര്‍ക്കാര്‍ ആംബുലന്‍സ് നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു
 

Video Top Stories