സൈന്യത്തെ വിളിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം, സോഷ്യല്‍മീഡിയ നിരീക്ഷിക്കാന്‍ തീരുമാനം
ദില്ലിയിലെ കലാപസാഹചര്യത്തെക്കുറിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഉന്നതതല യോഗം അവസാനിച്ചിട്ടും കലാപ ബാധിതപ്രദേശത്ത് ഒരുതരത്തിലുള്ള നടപടികളുമുണ്ടായിട്ടില്ല. ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെയും പൊലീസോ കേന്ദ്രസേനയോ ഇടപെടല്‍ നടത്തിയിട്ടില്ല.