മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും

മഹാരാഷ്ട്രയിലെ ഷിര്‍പൂരില്‍ കെമിക്കല്‍ ഫാക്ടറിയില്‍ നടന്ന സ്‌ഫോടനത്തില്‍ 22 പേര്‍ മരിച്ചു.25 പേര്‍ക്ക് പരിക്കേറ്റു. 
അഞ്ച് അഗ്നിശമന സേനാഗംങ്ങള്‍ക്കൊപ്പം ദുരന്ത നിവാരണ സേനയും അപകടസ്ഥലത്തുണ്ട്.
 

Video Top Stories