ആഗ്രയില്‍ പടക്ക കടകളില്‍ തീപിടുത്തം; ആളപായമില്ല, വീഡിയോ
ആഗ്രയിലെ സുല്‍ത്താന്‍പൂരില്‍ പടക്ക കടകളില്‍ തീപിടുത്തം. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്.