കശ്മീരില്‍ വിജനമായി പാര്‍ട്ടി ഓഫീസുകള്‍; ഇനി പുതിയ പാര്‍ട്ടികളുടെ കാലമോ?

കശ്മീരില്‍ പ്രമുഖ നേതാക്കള്‍ തടവില്‍ കഴിയുമ്പോള്‍ പ്രാദേശിക പാര്‍ട്ടി ഓഫീസുകളും ഒഴിഞ്ഞുകിടക്കുകയാണ്. ഒരുകാലത്ത് കശ്മീര്‍ താഴ് വര നിയന്ത്രിച്ചിരുന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഓഫീസ് ഇന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്. പുതിയ പാര്‍ട്ടികള്‍ ഉയര്‍ന്നുവന്നേക്കാനുള്ള സാഹചര്യമുണ്ടെന്നും നിരീക്ഷകര്‍ പറയുന്നു.
 

Video Top Stories