സ്വര്‍ണക്കടത്ത് വിവാദം ചര്‍ച്ച ചെയ്ത് സിപിഎം പൊളിറ്റ് ബ്യൂറോ; ഭാവി നിലപാട് എന്‍ഐഎ നടപടികള്‍ നിരീക്ഷിച്ച ശേഷം

സ്വര്‍ണക്കടത്ത് വിഷയം ചര്‍ച്ച ചെയ്ത് സിപിഎം പൊളിറ്റ് ബ്യൂറോ. കേന്ദ്ര കമ്മിറ്റിക്കിടെ ചേര്‍ന്ന പിബിയാണ് വിഷയം ചര്‍ച്ച ചെയ്തത്. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയില്‍ പറഞ്ഞു. എന്‍ഐഎ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന നിഗമനത്തിലാണ് പിബി. അതേസമയം, കണ്‍സള്‍ട്ടന്‍സി വിഷയവും പിബിയില്‍ കേന്ദ്ര നേതൃത്വം പരാമര്‍ശിച്ചു.
 

Video Top Stories