എങ്ങനെയാണ് വിദേശത്ത് നിന്നെത്തുന്നവരിൽ നിന്ന് നാട്ടിൽ രോഗം പടരുന്നത്...

കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരിൽ അധികവും വിദേശത്ത് നിന്നെത്തിയവരാണ്. വിദേശത്ത് നിന്ന് നാട്ടിലെത്തിയവർ  ക്വാറന്റൈനിൽ കഴിയണമെന്നാണ് സർക്കാർ നിർദ്ദേശം. ഇത് പാലിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്നാണ് പലരുടെയും ചോദ്യം. സംഭവിക്കുന്നത് ദേ ഇതാണ്...
 
Share this Video

Related Video