രാജ്യസഭയില്‍ നടന്നത് നാടകീയ നിമിഷങ്ങള്‍; അമിത് ഷായുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ പ്രതിപക്ഷം ചെറുത്തുനില്‍ക്കുമോ?

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയുള്ള ബില്ലിനെതിരെ രാജ്യസഭയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു. അതേസമയം രാജ്യത്തിനും കശ്മീരിനും ഉള്ള ശാപം മാറിയെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഭരണഘടനയെ കേന്ദ്രസര്‍ക്കാര്‍ കശാപ്പ് ചെയ്തുവെന്ന് പ്രതിപക്ഷം പറഞ്ഞു.


 

Video Top Stories