ഐഐടിയിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; അന്വേഷണ സമിതി രൂപീകരിക്കുമെന്ന് ഐഐടി

മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണ സമിതി രൂപീകരിക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിക്കുന്നതായി ഐഐടി.  വിദ്യാർത്ഥികൾ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് ഐഐടിയിലെ ഒരുവിഭാഗം വിദ്യാർത്ഥികളുടെ സാംസ്‌കാരിക കൂട്ടായ്മ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ഐഐറ്റിയുടെ തീരുമാനം. 

Video Top Stories