ക്വാലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ മൂന്ന് ദിവസമായി കുടുങ്ങിക്കിടക്കുന്നത് 63 ഇന്ത്യക്കാര്‍; സഹായം തേടി വീഡിയോ

കൊവിഡ് ഭീതിയിലാണ് ലോകം. പല രാജ്യങ്ങളും മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. മൂന്ന് ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ ക്വാലലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ് 63 ഇന്ത്യക്കാര്‍. ഇന്ത്യയിലേക്ക് പോകാന്‍ അനുമതിയില്ലെന്നാണ് അധികൃതര്‍ പറയുന്നതെന്ന് ഇവര്‍ പറയുന്നു. സര്‍ക്കാര്‍ സഹായിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് ഇവര്‍. വിദേശകാര്യമന്ത്രിക്ക് ഇവര്‍ ബുദ്ധിമുട്ടുകളറിയിച്ച് പരാതി നല്‍കിയിട്ടുണ്ട്.
 
Share this Video

Related Video