Asianet News MalayalamAsianet News Malayalam

വീണ്ടും വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ; പിഎസ്എൽവി വിക്ഷേപണം ഇന്ന്

പതിനൊന്ന് മാസത്തെ ഇടവേളക്കൊടുവിൽ പിഎസ്എൽവി- സി 49 വൈകിട്ട് 3.2 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും. ഈ വർഷം ആദ്യം നടക്കേണ്ടിയിരുന്ന ദൗത്യം കൊവിഡ് കാരണം വൈകുകയായിരുന്നു. 

First Published Nov 7, 2020, 7:42 AM IST | Last Updated Nov 7, 2020, 7:42 AM IST