സിന്ധ്യ ബിജെപിയിലേക്ക്? 'മഹാരാജ്' ചില സൂചനകള്‍ നല്‍കിയെന്ന് കൊട്ടാരത്തിലുള്ളവര്‍

അടുത്ത മുഖ്യമന്ത്രി എന്ന നിലയില്‍ പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടിയ ശേഷമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശ് കോണ്‍ഗ്രസില്‍ അപ്രസക്തനായത്. മധ്യപ്രദേശിലെ രാഷ്ട്രീയ അനിശ്ചിതത്വം വിലയിരുത്തി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പ്രശാന്ത് രഘുവംശം.
 
Share this Video

Related Video