എസ്എഫ്‌ഐക്കാര്‍ പിഎസ്‌സി പട്ടികയില്‍; സിബിഐ അന്വേഷണമാവശ്യപ്പെട്ട് കെ മുരളീധരന്‍

യൂണിവേഴ്‌സിറ്റി കത്തിക്കുത്ത് കേസ് പ്രതികള്‍ പിഎസ്‌സി ആംഡ് ബറ്റാലിയന്‍ പൊലീസ് പട്ടികയില്‍ ഇടംപിടിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കുറ്റക്കാരെ രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതായി കെ മുരളീധരന്‍ എംപി. സംഭവം സിബിഐ അന്വേഷിക്കണമെന്നും കേരള പൊലീസില്‍ വിശ്വാസമില്ലെന്നും മുരളീധരന്‍ ലോക്‌സഭയില്‍ പറഞ്ഞു.
 

Video Top Stories