ഏഷ്യാനെറ്റ് ന്യൂസ് പകര്‍ത്തിയ യുദ്ധകാലത്തെ കാര്‍ഗില്‍ കാഴ്ചകള്‍, വീഡിയോ കാണാം

1999ല്‍ കാര്‍ഗില്‍ യുദ്ധമാരംഭിച്ച് ഒരുമാസം പിന്നിടുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘം കശ്മീര്‍ താഴ്‌വരയിലെത്തിയിരുന്നു. വെടിക്കോപ്പുകള്‍ ഗര്‍ജ്ജിക്കുന്ന ദേശത്തുനിന്നുള്ള നേര്‍ക്കാഴ്ചകള്‍ ദൃശ്യകഥകളായി ഞങ്ങളവതരിപ്പിച്ച് ഇങ്ങനെയായിരുന്നു.
 

Video Top Stories