കാസർകോട് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Share this Video

കാസർകോട് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റിനായി എടുത്ത കുഴിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിൽ അടിയേറ്റതിന്റെയും വലിച്ചിഴച്ചതിന്റെയും പാടുകൾ

Related Video