കൊവിഡില്‍ സിലബസ് വെട്ടിച്ചുരുക്കി, പുറത്തായത് നബിയും യേശുവും ടിപ്പുവും ഭരണഘടനയും

കര്‍ണ്ണാടകയില്‍ സര്‍ക്കാര്‍ സിലബസില്‍ നിന്നും ടിപ്പു സുല്‍ത്താനെയും മുഹമ്മദ് നബിയെയും യേശുക്രിസ്തുവിനെയും ഒഴിവാക്കിയത് വിവാദമാകുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് സിലബസ് പുനഃക്രമീകരിച്ചത്. ബിജെപി സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം.
 
Web Team  | Published: Jul 29, 2020, 9:28 AM IST