പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമെന്ന് അമിത് ഷാ; കശ്മീരിനായി ഏതറ്റം വരെയും പോകുമെന്ന് പാകിസ്ഥാന്‍

കശ്മീര്‍ പുനഃസംഘടന ബില്‍ ലോക്‌സഭയും പാസാക്കി. ഇനി ബില്ലില്‍ രാഷ്ട്രപതി ഔദ്യോഗികമായി ഒപ്പിടുന്നതോടെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ ഔദ്യോഗികമായി നിലവില്‍ വരും.

Video Top Stories