കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വേണ്ടെന്ന് ട്രംപിനോട് മോദി

കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടേണ്ടെന്ന് ജി 7 ഉച്ചകോടിക്കിടെ ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. മധ്യസ്ഥതയാവാം എന്ന നിര്‍ദ്ദേശം മെച്ചപ്പെടുത്തിയ ട്രംപ് ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുമെന്ന നിലപാടെടുത്തു.
 

Video Top Stories