ഭീകരാക്രമണ സാധ്യത; കശ്‍മീരിൽ നിരോധനാജ്ഞ തുടരുന്നു

ജമ്മു കശ്‍മീരിൽ മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുള്ള തുടങ്ങിയ പ്രധാന രാഷ്ട്രീയ നേതാക്കളെ ഇന്നലെ രാത്രിയോടെ വീട്ടുതടങ്കലിലാക്കി. കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ഒമ്പതരയ്ക്ക് ചേരും. 

Video Top Stories