വിദേശ ജോലി സ്വപ്‌നവുമായെത്തി ദില്ലിക്കാരായി മാറിയ മലയാളി നഴ്‌സുമാര്‍


വിദേശത്ത് പോകണമെന്ന ലക്ഷ്യത്തോടെ എത്തുന്ന മലയാളി നഴ്‌സുമാരില്‍ ഭൂരിഭാഗവും പിന്നീട് ദില്ലിയില്‍ തന്നെ കഴിഞ്ഞുകൂടുകയാണ്. സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്തതിന് ശേഷം ചിലര്‍ എംയിസിലേക്കും ചുരുക്കം പേര്‍ മാത്രമാണ് വിദേശത്തേക്കും പോകുന്നത്.
 

Video Top Stories