ഹിമാചല്‍ പ്രദേശില്‍ മലയാളികളടക്കമുള്ള ബൈക്ക് യാത്രികര്‍ കുടുങ്ങിക്കിടക്കുന്നു

ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ ഹിമാചലില്‍ റോഡ് ഒലിച്ചുപോയി. ഇതിനെ തുടര്‍ന്ന് മലയാളികളടക്കമുള്ള നിരവധി യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. ലേയില്‍ നിന്ന് തിരിച്ചുവരികയായിരുന്നു ഇവര്‍.


 

Video Top Stories