ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍; അഞ്ച് ദിവസത്തോളം പഴക്കമുള്ള മൃതദേഹങ്ങള്‍ കണ്ടെത്തി

ആറ് മാസങ്ങള്‍ക്ക് മുന്‍പ് ബിഹാറില്‍ നിന്ന് ദില്ലിയിലെത്തി താമസം തുടങ്ങിയ ശംഭുനാഥിനെയും ഭാര്യയെയും മൂന്ന് മക്കളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് അയല്‍വാസികളുമായി ബന്ധമുണ്ടായിരുന്നില്ല. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് ശംഭുനാഥ് ബാക്കിയുള്ളവരെ കൊന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
 

Video Top Stories