വിട്ടയച്ചെന്ന് മന്ത്രി;ഭക്ഷണവും വെള്ളവും ഇല്ലാതെ 5 മണിക്കൂറായി മാധ്യമ പ്രവര്‍ത്തകര്‍ പൊലീസ് തടവില്‍
കസ്റ്റഡിയില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരസ്പരം കാണുന്നതിന് അനുവാദമില്ല. വിജനമായ സ്ഥലത്ത് വിവിധ വാഹനങ്ങളില്‍ ഇവരെ അടച്ചിട്ടിരിക്കുന്നു