ഹിമാചലിലെ കനത്ത മഴയിലും മണ്ണിടിച്ചിലും മഞ്ജു വാര്യരും സംഘവും കുടുങ്ങി


കേരളത്തില്‍ നിന്ന് സിനിമാ ചിത്രീകരണത്തിന് എത്തിയ സംഘത്തില്‍ 30 പേര്‍ ഉണ്ട്. സനല്‍ കുമാര്‍ ശശിധരനാണ് ചിത്രത്തിന്റെ സംവിധായകന്‍

Video Top Stories