കമ്മ്യൂണിസ്റ്റുകാരും ഇന്ത്യക്കാരാണ്, കേരള ഭരണത്തില്‍ ഇടപെടില്ലെന്ന് നിയുക്ത ഗവര്‍ണ്ണര്‍

ന്യൂനപക്ഷങ്ങള്‍ക്ക് ഭയമെന്നത് സാങ്കല്‍പികം മാത്രമെന്ന് നിയുക്ത കേരള ഗവര്‍ണ്ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍. ഇരവാദം അംഗീകരിക്കാനാവില്ലെന്നും ഇരയായി സ്വയം കരുതുന്നത് തെറ്റാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
Share this Video

Related Video