കശ്മീരിലെ എല്ലാ പ്രശ്‌നത്തിനും കാരണം നെഹ്‌റുവെന്ന് അമിത് ഷാ; ചരിത്രമറിയാതെ സംസാരിക്കുന്നുവെന്ന് പ്രതിപക്ഷം


ഇന്ത്യാ വിഭജനത്തില്‍ നെഹ്‌റു ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. നെഹ്‌റുവിന്റെ തീരുമാനങ്ങള്‍ കൊണ്ട് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി.കശ്മീരില്‍ നിലവില്‍ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്നും അമിത് ഷാ. 

Video Top Stories