'ആഗോള തലത്തില്‍ സാമ്പത്തിക വളര്‍ച്ച താഴ്ന്നു'; പരിഷ്‌കരണം വേഗത്തിലാക്കുമെന്ന് ധനമന്ത്രി

ഇന്ത്യയുടെ സാമ്പത്തിക നില മെച്ചപ്പെട്ട നിലയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ വേഗത്തിലാക്കും. പുനരുജ്ജീവന പരിപാടികളുമായി രാജ്യം മുന്നോട്ടുപോകുമെന്നും മന്ത്രി.
 

Video Top Stories