Asianet News MalayalamAsianet News Malayalam

പ്രശ്നപരിഹാരമായില്ല,ആറാമത് കമാന്റർതല ചർച്ചയും പരാജയപ്പെട്ടു

ഇന്ത്യ- ചൈന പ്രശ്നം പരിഹരിക്കാൻ നടന്ന ആറാമത് കമാന്റർ തല ചർച്ചയും സമവായത്തിലെത്തിയില്ല. സമ്പൂർണ്ണ പിൻമാറ്റം അടക്കം ഇന്ത്യ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ ചൈന അം​ഗീകരിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. നയതന്ത്ര സൈനിക തലങ്ങളിൽ ചർച്ച തുടരും. 