ദില്ലി കലാപത്തിന്റെ പേരില്‍ അമിത് ഷായ്‌ക്കെതിരെ പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നു
വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് എതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷം സമൂഹത്തെ വിഭജിക്കുന്നു എന്നാരോപിച്ച് തിരിച്ചടിക്കാനാണ് ബിജെപി നീക്കം