മധുരയില്‍ റെഡ് സോണ്‍ പ്രദേശത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി

<p>tamilnadu jallikkattu&nbsp;</p>
Apr 17, 2020, 8:32 AM IST

തമിഴ്‌നാട്ടിലെ മധുരയില്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങി. ജെല്ലിക്കെട്ടിലെ താരമായ മൂളിയെന്ന കാള കഴിഞ്ഞ ദിവസം ചത്തു. ഇതിന്റെ വിലാപയാത്രയ്ക്കായാണ് ജനം തെരുവിലിറങ്ങിയത്.
 

Video Top Stories