Fuel Price Hike : രാജ്യത്ത് പെട്രോൾ, ഡീസൽ വിലയും പാചകവാതക വിലയും കൂട്ടി

138 ദിവസത്തിന് ശേഷമാണ്  ഇന്ധനവില വർദ്ധിപ്പിക്കുന്നത്

Share this Video

ഇരട്ട പ്രഹരമായി രാജ്യത്ത് പെട്രോൾ, ഡീസൽ വിലയും പാചകവാതക വിലയും കൂട്ടി. 138 ദിവസത്തിന് ശേഷമാണ് ഇന്ധനവില വർദ്ധിപ്പിക്കുന്നത്. ഇന്ധനവില വർദ്ധനവിൽ ജനം പ്രതികരിക്കുന്നു..

Related Video