Asianet News MalayalamAsianet News Malayalam

ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

ജാമിയ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ ഷാ വ്യക്തമാക്കി.