'യാഥാര്‍ത്ഥ്യമറിയുന്ന ഞങ്ങള്‍ക്ക് കര്‍ഫ്യു പാസ് പോലും അനുവദിക്കുന്നില്ല';കശ്മീരിലെ മാധ്യമപ്രവര്‍ത്തനം ഇങ്ങനെ

കശ്മീരില്‍ ചില നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കിയതോടെ രണ്ടാഴ്ചയായി നിര്‍ത്തിവെച്ച പത്രങ്ങളുടെ അച്ചടി പുനഃരാരംഭിച്ചു. ഇന്റര്‍നെറ്റ് വഴി ലഭിക്കുന്നതും ശ്രീനഗറിലെ വാര്‍ത്തകളും മാത്രം ഉള്‍പ്പെടുത്തിയാണ് നാല് പേജിലായി പ്രാദേശിക പത്രങ്ങള്‍ അച്ചടിക്കുന്നത്. ചില ജില്ലകളില്‍ നിന്ന് വാര്‍ത്തകള്‍ അയയ്ക്കാന്‍ ഇപ്പോഴും നിര്‍വ്വാഹമില്ല.
 

Video Top Stories