40 ജവാന്മാരുടെ ജീവന്‍ പൊലിഞ്ഞ പുല്‍വാമ ഇന്നിങ്ങനെയാണ്

കശ്മീര്‍ പുനഃസംഘടനയ്ക്കുള്ള രാഷ്ട്രീയാന്തരീക്ഷം ഒരുക്കിയതിന് പിന്നിലുള്ള പ്രധാന കാരണം പുല്‍വാമ ആക്രമണവും തുടര്‍ന്നുണ്ടായ ബാലാകോട്ട് തിരിച്ചടിയും ആണ്. 40 സുരക്ഷാ സൈനികര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്.

Video Top Stories